പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ പൊന്നാനി സ്വദേശി നൈനാർ എന്നവരുടെ ഇസ്ലാഹ് എന്ന ബോട്ട് ആണ് അപകടത്തിൽ പെട്ടത്.

                 

ആഴക്കടലിൽ വെച്ചു കപ്പലുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.. ബോട്ട് രണ്ടായി മുറിഞ് താഴ്ന്നു പോയി എന്നാണ് വിവരം.

          

ബോട്ടിലെ സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, പൊന്നാനി സ്വദേശി ഗഫൂർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു.