ചൂട് ക്രമാതീതമായി ഉയരുകയും ഉഷ്ണതരംഗ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ മെയ് 6 വരെ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും അടച്ചിടാനുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെയും , സമസ്ത  കേരള സുന്നി വിദ്യാഭ്യാസ ബോർഡിൻ്റെയും കീഴിലുള്ള മദ്റസകൾക്ക് മെയ് 6 വരെ അവധി ആയിരിക്കുമന്ന് ഭാരവാഹികൾ അറിയിച്ചു.