സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും. മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. 

അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കും