മെക്സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം രാവിലെ 11 07 മുതൽ സൂര്യഗ്രഹണം ദൃശ്യമായി. 4 മിനിറ്റ് 27 സെക്കന്റ് ദൈർഘ്യം പൂർണഗ്രഹണം നേരിൽ കാണാൻ ദശലക്ഷക്കണക്കിന് അളുകളാണ് കാത്തിരുന്നത് വലിയ ആഘോഷമായാണ് ഈ അപൂർവ നിമിഷത്തെ ആളുകൾ കൊണ്ടാടിയത് . മനോഹരവും അവിസ്മരണീയവുമായ ദിവസം എന്നായിരുന്നു സൂര്യഗ്രഹണം നേരിൽ കണ്ട് ശേഷം മെക്‌സിക്കൻ പ്രസിഡൻ്റ് ആനേസ് മാനുവൽ ലോപ്പസ് ബ്രെഡോനന്റെ പ്രതികരണം.

പകൽ ഇരുൾ മൂടും ആകാശത്ത് ഗ്രഹങ്ങൾക്കൊപ്പം ചെകുത്താൻ വാൽനക്ഷത്രവും അരനൂറ്റാണ്ടിലെ സമ്‌ബുർണ സൂര്യഗ്രഹണം ഇന്ത്യൻ സമയം രാത്രി 9 12 ന് ആരംഭിച്ച ഗ്രഹണം പുലർച്ചെ 2 22 വരെ നീണ്ടു അടുത്ത സമ്ബൂർണഗ്രഹണം 2026 ഓഗസ്റ്റ് 12നാണ് ദൃശ്യമാവുക.