ബംഗളുരു : കർണാടകയിൽ മുസ്‍ലിം പെൺകുട്ടികള്‍ക്ക് ഹിജാബ് ധരിച്ച് മത്സര പരിക്ഷയെഴുതാൻ അനുമതി.കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് അനുമതി നൽകികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. വിദ്യാർഥികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും മന്ത്രി പറഞ്ഞു.

0 Comments