ഗസ്സ: വടക്കൻ ഗസ്സയിൽനിന്ന് ആയിരങ്ങൾ തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്യുന്നു. 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞുപോകണമെന്ന ഇസ്രായേലിന്റെ ഭീഷണിയെ തുടർന്നാണ് പലായനം.ഇസ്രായേൽ കരയുദ്ധം തുടങ്ങുകയാണെങ്കിൽ ആദ്യം പ്രവേശിക്കുന്ന ഭാഗമാണ് വടക്കൻ ഗസ്സ. ഇസ്രായേലിന്റെ കെണിയിൽ വീഴരുതെന്നും ആരും വടക്കൻമേഖല വിട്ടുപോകരുതെന്നും ഹമാസ് ആവശ്യപ്പെട്ടു.
.jpeg)
0 Comments