#കവിത
തയ്യാറാക്കിയത് : സ്വാദിഖ് ഐക്കരപ്പടി
തിരുനബിയെ; അങ്ങ് ആദ്യത്തെ വസന്ത പുഷ്പമാണ്.
അഖില ലോകത്തിനും അങ്ങ് വിവരണാധീതമായ കാരുണ്യ ദീപമാണ്.
ധാർമ്മികതയിലേക്ക് വഴി കാണിക്കുന്ന ഉത്തമ സഹയാത്രികനാണങ്ങ്.
അറിവും ആഹാരവും മറ്റും വീതിക്കും പൂത്തു നിൽക്കുന്ന വ്യക്ഷമാണങ്ങ്.

0 Comments