> അറബികളുടെ ആദ്യ സിന്ധ് ആക്രമണത്തിന് ( A.D.712 ) നേതൃത്വം നൽകിയത് : മുഹമ്മദ് ബിൻ കാസിം 

> ഇന്ത്യയെ ആക്രമിക്കാൻ കാസിമിനെ അയച്ച ഇറാഖിലെ ഗവർണർ : ഹജ്ജാജ് ബിൻ യൂസഫ്

> മുഹമ്മദ് ബിൻ കാസിമിനാൽ വധിക്കപ്പെട്ട പഞ്ചാബിലെ ( സിന്ധ് ) ഭരണാധികാരി : ദാഹിർ > രജപുത്രരും അറബികളും തമ്മിൽ രാജസ്ഥാൻ യുദ്ധം നടന്ന വർഷം : അദ് 738 

> A.D. 1001 -ൽ ഇന്ത്യ ആക്രമിച്ച് തുർക്കി ഭരണാധികാരി :

മുഹമ്മദ് ഗസ്നി 

> “ വിഗ്രഹ ഭഞ്ജകൻ ''

എന്നറിയപ്പെടുന്നത് : മുഹമ്മദ് ഗസ്നി 

> മുഹമ്മദ് ഗസ്നി കനൗജ് ആക്രമിച്ച വർഷം : 1018 

> 17 തവണ ഇന്ത്യ ആക്രമിച്ച് തുർക്കി ഭരണാധികാരി : മുഹമ്മദ് ഗസ്നി  

> ഗസ്നി പരാജയപ്പെടുത്തിയ ജയപാല രാജാവ് അംഗമായിരുന്ന രാജവംശം : ഷാഹി വംശം

> മുഹമ്മദ് ഗസ്നിയുടെ യഥാർത്ഥ പേര് : അബ്ദുൾ ഖാസിം മുഹമ്മദ് ഗസ്നി 

> ഗസ്നിയുടെ ആക്രമണങ്ങളെ നേരിട്ട ആദ്യ ഇന്ത്യൻ ഭരണാധികാരി : ജയപാലൻ 

> മുഹമ്മദ് ഗസ്നി ജയപാലരാജാവിനെ പരാജയപ്പെടുത്തിയ യുദ്ധം : വൈഹിന്ദ് യുദ്ധം 

> ഫിർദൗസിയുടെ പ്രശസ്തമായ കൃതി : ഷാനാമ 

> ''പേർഷ്യൻ ഹോമർ '' എന്നറിയപ്പെടുന്ന കവി : ഫിർദൗസി 

> ഗസ്നിയുടെ കൊട്ടാരത്തിലുണ്ടായിരു ന്ന പണ്ഡിതൻ : അൽബറൂണി 

> അൽബറൂണിയുടെ പ്രശസ്തമായ കൃതി : താരിഖ് - ഉൽ -ഹിന്ദ്

> AD 1175 - ൽ ഇന്ത്യ ആക്രമിച്ച് തുർക്കി ഭരണാധി കാരി : മുഹമ്മദ് ഗോറി 

> ' മുയിസ്റ്റുദീൻ മുഹമ്മദ് ബിൻസാ ' എന്ന പേരിൽ അറിയപ്പെട്ടിരുന്നത് : മുഹമ്മദ് ഗോറി 

> ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറ പാകിയ ഭരണാധികാരി : മുഹമ്മദ് ഗോറി 

> ഗോറി ഗുജറാത്ത് ആക്രമിച്ച വർഷം : 1178 

> ഗോറി ഇന്ത്യയിലേയ്ക്ക് കടക്കാൻ തിരഞ്ഞെടുത്ത പാത : ഖൈബർ ചുരം 

> മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയ ഡൽഹിയിലെ ഭരണാധികാരി : പൃഥ്വിരാജ് ചൗഹാൻ 

> തറൈൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം : ഹരിയാന

> പൃഥ്വിരാജ് ചൗഹാൻ മുഹമ്മദ് ഗോറിയെ പരാജയപ്പെടുത്തിയ യുദ്ധം : ഒന്നാം തറൈൻ യുദ്ധം ( 1191 ) . 

> മുഹമ്മദ് ഗോറി പൃഥ്വിരാജ് ചൗഹാനെ പരാജയപ്പെടുത്തിയ യുദ്ധം : രണ്ടാം തറൈൻ യുദ്ധം ( 1192 )

> ഡൽഹി ഭരിച്ചിരുന്ന അവസാനത്തെ ഹിന്ദു രാജാവ് : പൃഥ്വിരാജ് ചൗഹാൻ 

> ' റായ് പിതോറ ' എന്നറിയപ്പെട്ടിരുന്ന രാജാവ് : പൃഥ്വിരാജ് ചൗഹാൻ 

> പൃഥ്വിരാജ് ചൗഹാന്റെ ആസ്ഥാന കവി : ചന്ദ്ബർദായി

 > ചന്ദ്ബർദായിയുടെ പ്രശസ്തമായ കൃതി : പൃഥ്വിരാജ് റാസോ 

> " പൃഥ്വിരാജ് വിജയ് '' എഴുതിയത് - ജയാങ്ക്

 > മുഹമ്മദ് ഗോറിയുടെ സദസ്സിലെ ചരിത്ര പണ്ഡിതന്മാർ : റാസി , ഉറുസി 

> യുദ്ധത്തിൽ പരാജയപ്പെടുമ്പോൾ രജപുത്ര സ്ത്രീകൾ കൂട്ടമായി തീയിൽ ചാടി ആത്മഹത്യ ചെയ്യുന്ന രീതി : ജോഹാർ / ജൗഹർ