പൊന്നാനി : പൊന്നാനിയിൽ റജബ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ (03.01.2022 - വ്യാഴാഴ്ച) റജബ് ഒന്ന് ആയിരിക്കുമെന്ന് പൊന്നാനി മഖ്ദൂം മുത്തുകോയ തങ്ങൾ ഐദറൂസി അറിയിച്ചു.
0 Comments