പാലക്കാട് മലമ്പുഴ കൂർമ്പാച്ചി മുകളിൽ കുടുങ്ങിയ ബാബു തിരികെ ജീവിതത്തിലേക്ക്.

സൈന്യത്തിന്റെയും നാട്ടുകാരുടെയും ദൗത്യം പൂർത്തിയാക്കി ബാബുവിനെ  രക്ഷപെടുത്തി. താഴേക്ക് ഇറങ്ങിയ പ്രവർത്തകന്റെ സുരക്ഷാ ബെൽറ്റിൽ ബന്ധിപ്പിച്ചു റോപ് വഴി മുകളിലേക്ക് ഉയർത്തിയാണ് ബാബു വിനെ രക്ഷ പെടുത്തിയത് .

 രക്ഷപെട്ട് വരുന്ന ബാബുവിന് ഹോസ്പിറ്റലിൽ ICU യൂണിറ്റ് വരെ ഒരിക്കി വെച്ചു ആരോഗ്യ പ്രവർത്തകരും രംഗത്ത് വളരെ സജീവമാണ്.

നാൽപതോളം പേർ അടങ്ങുന്ന സംഘമാണ് ബാബുവിനെ രക്ഷാ സംഘത്തിൽ മലമുകളിൽ ഉണ്ടായിരുന്നത്.ഇതിൽ പതിഞ്ചുപേരോളം സിനികരാണ്.  ഇന്നലെ രാത്രി പതിനിന്നു മണിക്കാണ് സൈന്യം സ്ഥലത്ത് എത്തിച്ചേർന്നത്.