ക്രമസമാധാനം നിലനിർത്തലാണ് സൈന്യത്തിന്റെയും പോലീസിന്റെയും ഉത്തരവാദിത്വം. അങ്ങനെ നോക്കുമ്പോൾ ഏതാണ്ട് ലോകത്തെല്ലാ രാഷ്ട്രങ്ങളിലും സൈന്യം വേണമല്ലോ,

എന്നാൽ രസകരമായ ഒരു കാര്യം ഇതാണ്. പേരിന് പോലും സൈന്യമില്ലാത്ത രാജ്യങ്ങൾ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. കാരണം എന്തായിരിക്കാം ...?

സ്വന്തമായി സൈന്യമില്ലാത്ത 16 ലോക രാജ്യങ്ങളെയാണ് ഈ വീഡിയോ ഡോക്യുമെന്ററിയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്

വീഡിയോ കാണാം