മലപ്പുറം : മലപ്പുറം വട്ടപ്പാറ വളവില്‍ ചരക്ക് ലോറി മറിഞ്ഞു. നിയന്ത്രണം വിട്ട് വന്ന ലോറി പാതവക്കിലെ താഴ്ചയിലേക്കാണ് മറിഞ്ഞത്. ആളഭായമില്ലാ എന്നാണ് പ്രാഥമിക നിഗമനം. ലോറി പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി മറിയുന്ന സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ്യ മാധ്യങ്ങളിൽ വൈറലായി .