സിക്ക








സംസ്ഥാനത്ത് പുതിയതായി സ്ഥിതീകരിച്ച സിക്ക വയറസ് ബാധ 14 പേർക്കു കൂടി സ്ഥിതീകരിച്ചു. ഇതോടെ ആകെ കേസുകൾ 15 ആയി. 
വയറസ്ബാധ സ്ഥിതീകരിച്ചവരിൽ അധിക പേരും ആരോഗ്യ പ്രവർത്തകരാണ്. ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.