പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞിട്ടും പ്രതിരോധത്തിൽ അകപ്പെട്ടിരിക്കുകയാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അട്ടിമറിക്കാൻ റിപ്പബ്ലിക്കൻ പ്രവർത്തകർ ക്യാപ്പിറ്റോളിൽ ആക്രമണം നടത്തിയ സംഭവത്തിലുള്ള രണ്ടാമത്തെ ഇംപീച്ച്മെന്റ് വിചാരണ ഇന്ന് ആരംഭിക്കുന്നു.
0 Comments