സമര ജീവികള്‍ രാജ്യത്തിന്റെ വികസനത്തിന് വിലങ്ങ് തടിയാണ്. എവിടെയും സമരം നടത്താന്‍ ചിലര്‍ വരും. ഇത്തരം സമര ജീവികളില്‍ നിന്ന് രാജ്യം അകന്ന് നില്‍ക്കണം. സമരത്തിന് നേതൃത്വം നല്‍കുന്ന ചിലര്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ട്. ചിലര്‍ സിഖുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യസഭാ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കർഷിക നിയമങ്ങൾ പിൻവലിക്കിലെന്നാണ് പ്രധാനമന്ത്രിയുടെ ഭാഷ്യം.
പ്രധാനമന്ത്രിയോട് ഞങ്ങൾക്കൊന്ന് പറയാനുണ്ട് ,
സമര ജീവികൾ രാജ്യത്തിന്റെ വികസനത്തിന് വിലങ്ങുതടിയാകാൻ മാത്രം നിങ്ങളെന്തു വികസനമാണ് ചെയ്യുന്നത് ??
2 Comments