ന്യൂഡൽഹി | ഉത്തരേന്ത്യയുടെ പല ഭാഗത്തും ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി 10:30 ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനം ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീർ എന്നിവടങ്ങളിലാണ് ഉണ്ടായത്. എന്നാൽ കാര്യമായിട്ടുള്ള നാശനഷ്ടങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
0 Comments