മുഹമ്മദ് സ്വാദിഖ് ഐക്കരപ്പടി

പച്ചയായി പൂവിട്ടവർക്കാണോ
ആ പ്രകാശഗോളത്തെ പരിചയം

കര,കടൽ,വാനമേ
ആ മയിലിനെ സ്നേഹിക്കുന്നുവോ

ഓ .. അവരുടെ പ്രണയം തിരുപട്ടണം പറഞ്ഞുതരും.