Home
News
National
International
Sports
Home
About
Contact us
Home
Trending
കർഷകരുടെ ട്രാക്ടർ റാലി; ഡൽഹി അതിർത്ഥിയിൽ ഇന്റർനെറ്റ് വിച്ഛേതിച്ചു.
കർഷകരുടെ ട്രാക്ടർ റാലി; ഡൽഹി അതിർത്ഥിയിൽ ഇന്റർനെറ്റ് വിച്ഛേതിച്ചു.
NEWS DESK
January 26, 2021
ന്യൂഡൽഹി :
ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് താത്കാലികമായി വിച്ഛേദിച്ചു. സിംഘു, ഘാസിപൂര്‍, തിക്രി, മുകര്‍ബ ചൗക്, നംഗോളി പ്രദേശങ്ങളിലാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. ചൊവ്വാഴ്ച രാത്രി 11.59 വരെയാണ് നിലവില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്.
വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇതിൽ ക്ലിക്ക് ചെയ്യുക
Post a Comment
0 Comments
Social Plugin
Popular Posts
0 Comments