രാജ്യം ഏറ്റുവും കൂടുതൽ പ്രതീക്ഷിച്ചിരുന്ന കോവിഡ് വാക്സിൻ കുത്തിവെപ്പിന് നാളെ സമാരംഭം കുറിക്കും. കോവിഡിനെതിരെയുള്ള അവസാനത്തെ പരീക്ഷണമാണ് ഈ വാക്സിനേഷൻ .
നാളെ രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുന്നതോടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും കുത്തിവെപ്പ് ആരംഭിക്കും. ആദ്യ ദിവസം ഓരോ കേന്ദ്രത്തിലും നൂറോളം ഗുണഭോക്താക്കൾക്ക് വാക്സിനേഷൻ ലഭിക്കുമെന്നാണ് കരുതുന്നത്.
0 Comments