വായിക്കാനും എഴുതുവാനും ഇഷ്ടപ്പെടുന്ന, അതിനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന  കൂട്ടുക്കാർക്ക് ഒരു സന്തോഷ വാർത്ത.

നിങ്ങൾ വ്യത്യസ്ഥ മേഖലകളെ കുറിച്ച് വായിച്ചും കേട്ടും അനുഭവിച്ചും അറിഞ്ഞിട്ടുള്ളതാണ്. അതു കൊണ്ട് തന്നെ നിങ്ങളുടെ സർഗാത്മകത വികസിച്ചു കൊണ്ടിരിക്കുന്നു.

ഞങ്ങളുടെ ടീം നിങ്ങൾക്കായി ഒരിടം ഒരുക്കുകയാണ് , 

കഥ , കവിത, ഫീച്ചർ, ലേഖനം, യാത്രാ വിവരണങ്ങൾ തുടങ്ങിയ നിങ്ങളുടെ സൃഷ്ടികൾ പുറം ലോകത്തെത്തിക്കാനുള്ള ഒരു ചെറിയ ശ്രമം.

നിങ്ങൾ ഞങ്ങൾക്ക് അയച്ച് തരുന്നതിൽ യോഗ്യമായവ ഞങ്ങൾ ഞങ്ങളുടെ വെബ് സൈറ്റിലൂടെ പ്രസിദ്ധികരിക്കും.

താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ രചന സമർപ്പിക്കാം .