ന്യൂട്രോൺ നക്ഷത്രത്തിന്റെ ചിത്രം പുറത്ത് വിട്ട് നാസ. നാസയുടെ ചാന്ദ്ര എക്സറേ ഒബ്സർവേറ്ററി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രം പങ്കു വെച്ചത്.
RCW 103 എന്ന സൂപ്പർനോവ ഭാഗത്തിന്റെ മധ്യത്തിലാണ് കത്തിജ്വലിക്കുന്ന ന്യൂട്രോൺ നക്ഷത്രമുള്ളത്.
ഇതിന് 100 കോടി ടൺ ഭാരം ഉണ്ടാകും. ഏകദേശം എവറസ്റ്റ് പർവതത്തിന്റെ ഭാരം.
ഇനിയുള്ള പ്രധാന സംശയം ന്യൂട്രോൺ
എന്താണ് എന്നാണ് ? അതിനുള്ള ഉത്തരം ഇതാണ്, കൂറ്റൻ നക്ഷത്രം ചിന്നി ചിതറുമ്പോൾ ബാക്കിയാകുന്ന പ്രധാന ഭാഗമാണ് ന്യൂട്രോൺ നക്ഷത്രം.
അതുപോലെ സൂപ്പർനോവ വിസ്ഫോടനത്തിൽ ബാക്കിയാകുന്നതാണ് സൂപ്പർനോവ ഭാഗം.
0 Comments