ലോക പ്രവാസികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. ഇന്നലെ പുറത്തുവിട്ട ഇന്റർനാഷനൽ മൈഗ്രേഷൻ 2020 ഹൈലൈറ്റ്സ് എന്ന യു എൻ റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്.
80 ലക്ഷം ഇന്ത്യക്കാരാൻ രാജ്യത്തിനു പുറത്ത് കഴിയുന്നത്. യു എ ഇ, യു എസ്, സഊദി അറേബ്യ എന്നിവിടങ്ങളിലാണ് ഇന്ത്യക്കാർ കൂടുതലുള്ളത്. ഏതാണ്ട് ലോകത്തെ എല്ലാ രാജ്യങ്ങളിലും ഇന്ത്യക്കാർ എത്തിയുട്ടുണ്ടെന്ന് യു എന്നിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു.
0 Comments