ഈ വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തുകൾ വർധിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ പോളിംഗ് ബൂത്തുകളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ കൂട്ടം കൂടലുകളും തിക്കും തിരക്കുകളും ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കരുതുന്നത്.
0 Comments