ഇനി ശനിയാഴ്ചകളിൽ അവധിയില്ല. സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും ഈ മാസം 16 മുതൽ പ്രഖ്യാപിത അവധി ദിനങ്ങളിലൊഴികെ എല്ലാ ശനിയാഴ്ചകളിലും പ്രവർത്തിക്കും.
നേരത്തെ കോവിഡ് പശ്ചാത്തലത്തിലായിരുന്നു സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി നൽകിയിരുന്നത്.

1 Comments